Lead Story'എന്റെ ജീവന് പോയാല്‍ ഞാന്‍ സഹിക്കും, പക്ഷെ എന്റെ... നിനക്ക് മാപ്പില്ല; കൊള്ളിക്കുക എന്നതാണ് ടാസ്ക്, കൊള്ളും എന്നുറപ്പ്': കണ്ണൂര്‍ കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവച്ചുകൊല്ലും മുമ്പ് ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റിട്ട് പ്രതി സന്തോഷ്; തോക്ക് പിടിച്ചുനില്‍ക്കുന്ന ഫോട്ടോയും ഒപ്പം; ഫോണില്‍ ഭീഷണി മുഴക്കുന്നതും പതിവായിരുന്നു എന്ന് പൊലീസ്; രാധാകൃഷ്ണന്റെ കൊലപാതകം ആസൂത്രിതംമറുനാടൻ മലയാളി ബ്യൂറോ20 March 2025 10:59 PM IST